Sunday, June 4, 2023

ജോസഫ് അലക്സാണ്ടർ ആർദ്ര സെക്രട്ടറി

 



കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ സേവനവിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ  പുതിയ സെക്രട്ടറി ആയി ശ്രീ.ജോസഫ് അലക്സാണ്ടർ തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമായ ഇദ്ദേഹം 

ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം, ഓർത്തഡോക്സ് സണ്ടേസ്കൂൾ കോട്ടയം ഭദ്രാസന ഡയറക്ടർ എന്നീ നിലകളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്


 

Share: