Monday, April 9, 2018

Bishop Geevarghese Coorilose slams Christian ‘upper caste sensibility’


Kochi: A bishop of the Jacobite Syrian Church, known for his radical views, has hit out  at the “baseless and reactionary myths among Christians in the state carrying upper caste sensibility.” Bishop Geevarghese Coorilose, Metropolitan of Niranam  diocese, in a Facebook post lambasted the tendency among  the Christians to construct the family history by tracing their origins to Kerala Brahmins known as Namboodiris.   He  said that henceforth he would not attend any of the family conclaves, often held in the months of May and December, one of the prime vehicles for bringing out the micro-history of a particular family.
 
“Most of the annual family conclaves known in Malayalam as 'Kudumbayoga Varshikam' are nothing but an attempt to reinforce the upper caste identity and tradition constructed  artificially. The roots of all these people will be either a Pakalomattom or Kalliyangal,”  the bishop said. They claim that  their forefathers, supposed to be Namboodiri Brahmins, were converted to Christianity by St. Thomas. “A family history will be written based on such blunders,” he said.

“Such  baseless and reactionary myths carrying upper caste sensibility deserved to be smashed,”  he added. He regretted that in the past he had attended such functions due to factors such as personal relationships but he would not do so in future. He said that no one should address him as ‘Thirumeni,’  a word having a clear upper caste connotation. Stating that he should be called simply as friend, father or formally bishop, he also recalled the words of the late writer-cartoonist O.V. Vijayan that English is the best weapon to counter caste. “We need to change,”  he said.
Source

തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന മിത്ത് തകര്‍ക്കപ്പെടണം - ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 

"വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം  പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല"

കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത.
തന്നെ ഇനിമുതല്‍ തിരുമേനി എന്ന് വിളിക്കേണ്ടതില്ല. ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനിയാക്കിയെന്ന വാദം മിത്താണെന്നും ഇത്തരം അബദ്ധങ്ങള്‍ തകര്‍ക്കപ്പെടണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. "കൃത്രിമമായി സൃഷ്ടിച്ചെടുത്ത 'മേല്‍ജാതി' സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും"- അദ്ദേഹം കുറിപ്പില്‍ പറയുന്നു.

 ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം




Source
Share: