ഒന്നാം സമ്മാനം -5000 രൂപയും മെമെന്റോയും
രണ്ടാം സമ്മാനം -3000 രൂപയും മെമെന്റോയും
മൂന്നാം സമ്മാനം -2000 രൂപയും മെമെന്റോയും
എന്നിവയാണ് സമ്മാനങ്ങൾ
മത്സര നിബന്ധനകൾ
1. സൺഡേസ്കൂളിൽ 7 മുതൽ 12 വരെ ക്ലാസുകളിൽ ( 12 വയസ്സു മുതൽ 18 വയസ്സുവരെ ) പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം
2. കുട്ടികൾക്ക് ഗൂഗിൾ ഫോമിലൂടെയും 9447055033 എന്ന whatsapp നമ്പറിലൂടെയും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
3.മത്സരാർത്ഥികൾ അവരുടെ ജനനത്തീയതി ഉൾപ്പെടുത്തി വികാരി അല്ലെങ്കിൽ ഹെഡ്മാസ്റ്ററുടെകത്ത് മത്സരദിവസം കൊണ്ടുവരണം.
4. മത്സരം നടക്കുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് എത്തിച്ചേരണം
5. 90 മിനിറ്റ് ആണ് മത്സര ദൈർഘ്യം, കഥാ സന്ദർഭം മത്സരത്തിന് 30 മിനിറ്റ് മുൻപ് നൽകുന്നതാണ്.
6. പേപ്പർ,പേന എന്നിവ മത്സര സ്ഥലത്ത് നൽകുന്നതാണ്.
7.മത്സരം സംബന്ധിച്ച് സൺഡേ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കും.
9447055033 എന്ന WhatsApp നമ്പരിൽ പേര് രജിസ്റർ ചെയ്യാവുന്നതാണ്