Sunday, November 27, 2022

ഡോ. സഖറിയാസ് മാർ അപ്രേംസെറാംപൂർ സർവ്വകലാശാലാ പ്രസിഡന്റ്


സെറാംപൂർ സർവ്വകലാശാലയുടെ പ്രസിഡന്റ് ആയി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 
മൂന്നു വര്‍ഷത്തേക്ക് ആണ് നിയമനം. മേഘാലയായിലെ ഹാർഡിങ് തിയോളജിക്കല്‍ കോളേജില്‍ നടന്ന സെനറ്റ് യോഗമാണ് തെരഞ്ഞെടുത്തത്. 
Share: