Closing Ceremony of the Diamond Jubilee Celebrations of
the St. George Orthodox Church, Kozhuvalloor, Chengannur
NTV Photos
NTV Photos
കൊഴുവല്ലൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹുമാനപ്പെട്ട എംപി ശ്രീ കൊടിക്കുന്നിൽ സുരേഷ് ഉത്‌ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുരിയാക്കോസ് മാർ ക്ളീമിസ് തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തിൽ ചെങ്ങന്നൂർ സഹായ മെത്രപൊലീത്ത അഭിവന്ദ്യ ഡോ മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ജീവകാരുണ്യ പദ്ധതിയുടെ ധന സഹായം പത്തു പേർക്ക് കൈമാറി.. വിശിഷ്ട അഥിതികളെയും ,മുൻവികാരിമാരെയും ഇടവകയിലെ മുതിർന്നവരെയും അഭിവന്ദ്യ തിരുമേനിമാർ ആദരിച്ചു.. റെവ ഫാ ഡോ ഒ തോമസ്, വെരി റ വ നഥാനിയേൽ റമ്പാൻ ,റവ ഫാ തോമസ് ജോർജ് ,ഫാ ഫ്രാൻസിസ് പി , റവ ഫാ യൂഹാനോൻ ജോൺ ,ശ്രീ ജോസഫ് എം പുതുശ്ശേരി, ശ്രീ സജിചെറിയാൻ, രശ്മി രവീന്ദ്രൻ, സ്റ്റീഫൻ ജോർജ്, പറമ്പിൽ, ശ്രീ ഷൈനു ജോസഫ് എന്നിവർ പ്രസംഗിച്ചു
Speech by Kuriakos Mar Clemis
Speech by HG Mathews Mar Thimothios
Inaugural Speech by Kodikkunnil Suresh MP
Inaugural Speech by Kodikkunnil Suresh MP
Public Meeting
Kalkodimaram Prathista
Church History