Friday, November 29, 2024

ശിവഗിരി മഠത്തിൻ്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ ലോക സർവ്വ മത സമ്മേളനം


വത്തിക്കാൻ സിറ്റി: ശ്രീനാരായണഗുരു ആലുവയിൽ 100 ​​വർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് മതങ്ങളുടെ ഏകതയും സൗഹൃദവും സമത്വവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും ലോക മതപാർട്ടിനും ഇന്ന് വൈകിട്ട് 7ന് സ്നേഹസംഗമം നടക്കും. 

30-ന് രാവിലെ നടക്കുന്ന ലോക മത പാർലമെൻ്റിൽ മാർപാപ്പ അനുഗ്രഹസന്ദേശം നൽകും.ദൈവദശകം ഇറ്റാലിയൻ ഭാഷയിൽ ആലാപനം നടത്തും.
Share: