വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കന്‍ മേഖല സൂപ്രണ്ട് വി. ജി. വിനോദ് കുമാര്‍ അടക്കം സംസ്ഥാനത്തെമ്പാടുമുള്ള 24 ഉദ്യോഗസ്ഥരെയാണ് അന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിന് പരിഗണിച്ചിരിക്കുന്നത്
വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻസ് ബ്യൂറോ കിഴക്കന്‍ മേഖല സൂപ്രണ്ട് വി. ജി. വിനോദ് കുമാറിനെ കൂടാതെ ഇതേ ബ്രാഞ്ചിലെ സബ് ഇന്‍സ്പെക്ടര്‍മാരായ വിൻസന്റ് കെ മാത്യു, റെനി മാണി
വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ്, കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ പൊലീസ് സൂപ്രണ്ട് എസ് ശശിധരന്‍, തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പിമാരായ വി. ശ്യാംകുമാർ, വി അനില്‍, ഷാജി വര്‍ഗീസ് ആലപ്പുഴ ഇൻസ്പെക്ടർ എൻ. ബാബുക്കുട്ടൻ, ത്രൃശ്ശൂർ യൂണിറ്റ് ഇൻസ്പെക്ടർ സി. ജി. ജിം പോൾ, മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടർ എം. ഗംഗാധരന്‍, തിരുവനന്തപുരം സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഇൻസ്പെക്ടർ ജി. ആര്‍. അജീഷ്, എറണാകുളം യൂണിറ്റ് എസ് ഐ കെ. കെ. ജലീല്‍, കണ്ണൂര്‍ യൂണിറ്റ് എസ് ഐ കെ. വി. മഹീന്ദ്രൻ, മലപ്പുറം യൂണിറ്റ് സബ് ഇൻസ്പെക്ടർ പി. പി. ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബി. ബിനിൽ കുമാര്‍
തിരുവനന്തപുരം സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ കെ. മുരളീധരന്‍ നായര്‍, വി. എസ്. ഷിബു, ആലപ്പുഴ യൂണിറ്റ് എസ് ഐ എം. പി. പ്രദീപ്, പാലക്കാട് യൂണിറ്റിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി. ആര്‍. രമേശ്, മലപ്പുറം യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി. പി. പ്രജിത്ത്, അബ്ദുള്‍ സ്വബൂർ എം, കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റ്റി. സി. അമ്രൃതസാഗർ എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്.