40 വര്‍ഷത്തെ വൈദ്യസേവനത്തിന് മലയാളി കന്യാസ്ത്രീക്ക് യു.പി. സര്‍ക്കാരിന്റെ അവാര്‍ഡ്
കൊച്ചി: നാല്‍പ്പത് വര്‍ഷം മുമ്പ് മൗ എന്ന കൊച്ചുഗ്രാമത്തിലെത്തി സാധാരണക്കാരുടെ ഗുരുതരരോഗങ്ങള്‍ക്ക് അഭയകേന്ദ്രമായി മാറിയ മലയാളി സിസ്റ്റര്‍ക്ക് യു.പി. സര്‍ക്കാരിന്റെ ഝാന്‍സി റാണി വീര പുരസ്‌കാരം

Source: Mathrubhumi