Monday, April 16, 2018

തോ​​​മ്മാ​​​ശ്ലീ​​​ഹാ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ന്നു എ​​​ന്ന​​​തു ച​​​രി​​​ത്ര സ​​​ത്യ​​​വും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ടും: മാ​​​ർ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ



കൊ​​​ച്ചി: വി​​​ശു​​​ദ്ധ തോ​​​മ്മാ​​​ശ്ലീ​​​ഹാ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ന്നു എ​​​ന്ന​​​തു ച​​​രി​​​ത്ര സ​​​ത്യ​​​വും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ടുമാ​​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കൂ​​​രി​​​യ മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യു​​​ടെ പൂ​​​ർ​​​ണ​​​രൂ​​​പം:

വി. ​​​തോ​​​മ്മാ​​​ശ്ലീ​​​ഹാ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ന്ന​​​തി​​​ന് തെ​​​ളി​​​വി​​​ല്ല എ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മു​​​ൻ വ​​​ക്താ​​​വ് പ്ര​​​സ്താ​​​വി​​​ച്ച​​​താ​​​യി പ​​​ത്ര​​​ങ്ങ​​​ളും ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലു​​​ക​​​ളും ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക​​​യു​​​ണ്ടാ​​​യി. അ​​​ത് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ട് ത​​​ന്നെ​​​യാ​​​ണെ​​​ന്നും ചി​​​ല​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​ത് വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ട് തോ​​​മ്മാ​​​ശ്ലീ​​​ഹാ ഇ​​​ന്ത്യ​​​യി​​​ൽ വ​​​ന്നു എ​​​ന്നുത​​​ന്നെ​​​യാ​​​ണ്. 


അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് ഉ​​​ദ്ഭ​​​വി​​​ച്ച​​​താ​​​ണ് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ എ​​​ന്ന​​​തും ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ടു ത​​​ന്നെ​​​യാ​​​ണ്. ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​രാ​​​യ പ​​​ല ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​​​രും തോ​​​മ്മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ഭാ​​​ര​​​ത പ്രേ​​​ഷി​​​ത​​​ത്വ​​​ത്തെ വ​​​സ്തു​​​ത​​​യാ​​​യി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. പ​​​ല ഗ​​​ണ​​​ത്തി​​​ൽ​​​പ്പെടു​​​ന്ന ച​​​രി​​​ത്ര രേ​​​ഖ​​​ക​​​ളും അ​​​തി​​​ന് ഉ​​​പോ​​​ൽ​​​ബ​​​ല​​​ക​​​മാ​​​യു​​​ണ്ട്. ചെ​​​റി​​​യൊ​​​രു ഗ​​​ണം ച​​​രി​​​ത്ര​​​കാ​​​ര​​​ന്മാ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​യോ​​​ജി​​​പ്പ് ഉ​​​ള്ള​​​വ​​​രും ഉ​​​ണ്ടാ​​​കാം എ​​​ന്ന വ​​​സ്തു​​​ത​​​ത​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു. അ​​​തൊ​​​രു ന്യൂ​​​ന​​​പ​​​ക്ഷം മാ​​​ത്ര​​​മാ​​​ണ്.
Share: