വിശ്വാസജീവിതം തെറ്റിദ്ധരിക്കപ്പെടുന്നു - മാര്‍ ആലഞ്ചേരി
![Image may contain: one or more people, crowd and outdoor](https://scontent-bom1-1.xx.fbcdn.net/v/t1.0-9/28055855_1694260013930323_2703272806243509832_n.jpg?oh=914f9bdf12bb07f4a57482eb52d252c7&oe=5B133603)
കൊച്ചി: സഭാജീവിതം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിതെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസജീവിതം തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യവും ഇന്നു പലയിടത്തുമുണ്ട്. അതിനാല്‍ കാരുണ്യത്തിന്റെ സുവിശേഷവും നന്മയുടെ സാക്ഷ്യവും പകരുന്നവരായി വിശ്വാസികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്‍വെന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സമാപനത്തോടനുബന്ധിച്ചു നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി. ഫാ. ജോസ് പുതിയേടത്ത് കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഡാര്‍വിന്‍ ഇടശ്ശേരി, ഫാഫാ. ഡാര്‍വിന്‍ ഇടശ്ശേരി, ഫാ. ജോമോന്‍ മാടവനക്കാട് എന്നിവര്‍ സഹകാര്‍മികരായി
Source
Source