Monday, July 12, 2021

പ. കാതോലിക്കാ ബാവയുടെ വേര്‍പാടില്‍ രാഷ്ട്രപതി ബഹു. രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി

പ. കാതോലിക്കാ ബാവയുടെ വേര്‍പാടില്‍ രാഷ്ട്രപതി ബഹു. രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി
പാവപ്പെട്ടവര്ക്കും അശരണര്ക്കും സഹായം പകര്ന്നുകൊടുത്ത ജീവിതമായിരുന്നു പരിശുദ്ധ ബാവയുടേതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില് പറഞ്ഞു. സാമൂഹ്യനീതി സമത്വം സ്ത്രീ ശാക്തീകരണം എന്നിവയ്ക്കായി അക്ഷീണം യത്‌നിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.
Share: