Friday, February 14, 2020

ഡോ സഖറിയാസ് മാർ അപ്രേം സെനറ്റ് ഓഫ് സെറാംപൂർ പ്രസിഡൻ്റ്


സെനറ്റ് ഓഫ് സെറാംപൂർ പ്രസിഡന്റായി  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു

തിരുമേനിക്ക്  പ്രാർത്ഥനാ പൂർണ്ണമായ ആശംസകൾ നേരുന്നു. 
Share: