Saturday, June 8, 2019

മണ്ണത്തൂർ വലിയപള്ളിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു



മണ്ണത്തൂർ സെന്റ്.ജോർജസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ലോക പരിസ്ഥിതി ദിനംആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പള്ളി പുരയിടത്തിൽ വൃക്ഷ തൈകൾ നട്ടു.

വികാരി ബഹു.fr. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, കൈകാരൻമാർ പോളി ഐസക്ക്, ബേബി v.v എന്നിവർ നേതൃത്വം നൽകി...

Share: