Thursday, August 2, 2018

കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്ന് ഹൈക്കോടതി; ഹർജി തള്ളി

കൊച്ചി∙ ക്രിസ്തീയ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കുമ്പസാരം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നു കോടതി അഭിപ്രായപ്പെട്ടു. കുമ്പസാരം ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.
 
ജീവിതത്തിന്റെ അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന ആത്മീയ സേവനങ്ങൾ നിഷേധിക്കുമെന്ന ആശങ്കയിൽ പലരും കുമ്പസാരത്തിനു നിർബന്ധിതമാകുന്ന സാഹചര്യമുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി.

Share: