ഇടുക്കി: വണ്ടിപെരിയാറില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ കീരിക്കര സെന്റ്
ആന്റണീസ് പള്ളി ഉരുള്‍പൊട്ടലില്‍ തകര്‍ന്നു; തൂണുകള്‍ ചുവടോടെ
ഇളകിമാറിയതോടെ തകരാതെ ശേഷിക്കുന്നത് മദ് ബഹ മാത്രം; ഇല്ലാതായത്
പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി
ആറ്റുനോറ്റ് ആറുകോടി ചെലവിട്ട് ഇടവകക്കാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൂദാശ
ചെയ്ത ദേവാലയം
ഉരുള്‍പൊട്ടലില്‍ പള്ളിയുടെ തൂണുകള്‍ മിക്കവാറും
ചുവടോടെ ഇളകി മാറിയ നിലയിലാണ്. പള്ളിയുടെ മൂന്ന് വശത്തെ ഭിത്തികളും
തകര്‍ന്ന് വീണു. പള്ളി തകര്‍ന്ന്
അവശേഷിക്കുന്ന ഭാഗങ്ങള്‍ ഏതു നിമിഷവും നിലത്ത് വീഴുമെന്നതിനാല്‍
പള്ളിമുറ്റത്തേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്. ഐക്കണ്‍
പള്ളിയെന്ന് അറിയപ്പെടുന്ന പള്ളി 70 ശതമാനത്തിലേറെ തകര്‍ന്നു. മദ്ബഹാ
മാത്രമാണ് ശേഷിക്കുന്നത്. സമീപത്തെ കുന്ന് ഒന്നാകെ ഇടിഞ്ഞ് പള്ളിയിലേക്ക്
ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയായിരുന്നു.
നാളെ മുതല്‍ ഇപ്പോള്‍ പാരിഷ് ഹാളായി ഉപയോഗിക്കുന്ന പഴയ പള്ളി വീണ്ടും
ദേവാലയമാക്കി ആരാധനകള്‍ അങ്ങോട്ട് മാറ്റുവാനാണ് തീരുമാനമെന്നാണ് അധികൃതര്‍
വ്യക്തമാക്കിയിട്ടുള്ളത്.

ഇപ്പോള്‍ പാരിഷ് ഹാളായി ഉപയോഗിക്കുന്ന പഴയ പള്ളി വീണ്ടും