സമകാലിക സമൂഹത്തിന് നേരിട്ടും വരുംതലമുറകള്‍ക്ക് ആശയങ്ങളിലൂടെയും ശക്തിപകരുന്ന സാഹിത്യ സ്രോതസ്സാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെന്ന് മുന്‍ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനംഗം ഡോ.സിറിയക് തോമസ്
മാര്‍ ക്രിസോസ്റ്റം തലമുറകള്‍ക്ക് ശക്തി പകര്‍ന്ന സാഹിത്യസ്രോതസ്സ്