1934-ലെ ഭരണഘടന ഒരു പഴയ പത്രവാര്‍ത്ത മലങ്കര ഓർത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടന അങ്കമാലി ഭദ്രാസനത്തില്‍ 1959-ല്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് വയലിപറമ്പില്‍ തിരുമേനി നടപ്പാക്കിയതിനെ ക്കുറിച്ചുള്ള പത്രവാര്‍ത്ത. മലയാള മനോരമ, 12-04-1959 Share: By Rajeev Vadassery / August 03, 2017 /