ഫാ. പി. കെ. കുറിയാക്കോസ് മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന സെക്രട്ടറി
കോട്ടയം – മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന സെക്രട്ടറിയായി ഫാ. പി. കെ. കുറിയാക്കോസിനെ ഇന്ന് ചേര്‍ന്ന ഭദ്രാസന പ്രതിനിധി യോഗം തിരഞ്ഞെടുത്തു. എം. എം. ഏബ്രഹാം, എം. എ. അന്ത്രയോസ്, തോമസ് കെ. കുര്യന്‍, അനില്‍മോന്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു