1934 ഭരണഘടനയും കോടതിവിധിയും അംഗീകരിച്ചുകൊണ്ട് സഭാ സമാധാനമുണ്ടാകണം: ക്വസ്റ്റ് ഫോര്‍ പീസ് സംഘടന
കോട്ടയത്ത് സഭാ സമാധാനം ആകാമെങ്കിൽ എന്ത് കൊണ്ട് മറ്റ് സ്ഥലങ്ങളിലും സമാധാനം സൃഷ്ടിച്ചുകൂടാ? ശ്രീ.കൊല്ലം പണിക്കർ മെയ് 10 വെള്ളിയാഴ്ച നാഗമ്പടം പോപ്പ് മൈതാനിയിൽ നിന്ന് ദേവലോകത്തേക്ക് നടത്തുന്ന സമാധാന യാത്ര.