Vanithadinam 2018 of Orthodox Morth Mariam Samajam, Thumpamon Diocese at St. Ignatious Maha Idavaka, Kaippattoor.
NTV Photos
മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്തമറിയം സമാജം, തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം 2018 കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് മഹായിടവകയില്‍ വച്ച് ആചരിച്ചു. മര്‍ത്തമറിയം സമാജം, തുമ്പമണ്‍ ഭദ്രാസന വൈസ് പ്രസിഡണ്ട് വെരി. റവ.തോമസ് ജോണ്‍സന്‍ കോര്‍ എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോ.റോസമ്മ അലക്സ് (വിപാസ്സന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്റര്‍, കോട്ടയം) സാര്‍ഥകമായ ജിവിത സായാഹ്നം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ചടങ്ങില്‍ 8൦ വയസ്സിനു മുകളില്‍ പ്രായമുള്ള സമാജാംഗങ്ങളെ ആദരിച്ചു.