വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
മലങ്കര ഓർത്തഡോക്സ് TV മാനേജിങ് എഡിറ്റർ ജോയ്‌സ് തോട്ടയ്ക്കാടിനെ അപകീർത്തിപ്പെടുത്താൻ അദ്ദേഹത്തിന്റെത് എന്നു തോന്നിപ്പിക്കുന്ന വാട്സ്ആപ് ചാറ്റിന്റെ വ്യാജ സ്ക്രീൻ ഷോട്ടുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിനെപ്പറ്റി നൽകിയ മുന്നറിയിപ്പ് ആണ് താഴെ ചേർക്കുന്നത്. Nazrani TV വായനക്കാരോ എന്റെ സുഹൃത്തുക്കളോ ഇത്തരം പ്രവൃത്തികളിൽ വീണുപോകാതിരിക്കാനാണ് ഇത് ഇവിടെ നൽകുന്നത്. IT രംഗത്തുള്ള ചില യുവാക്കൾ ഇതിന്റെ ഉത്ഭവസ്ഥാനം കണ്ടുപിടിച്ചു എന്നറിയുന്നു. എവിടെ നിന്നാണ് ഇത് ആരംഭിച്ചത് എന്നറിയുന്നത് വളരെ എളുപ്പമാണ്. പരാതിപ്പെട്ടാൽ ശിക്ഷ ഉറപ്പുമാണ്.Rajeev Vadassery
Managing Editor
Nazrani TV
വ്യാജപ്രചരണത്തെ തിരിച്ചറിയുക
ജോയ്സ് തോട്ടയ്ക്കാട്
ഞാന്‍ ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചാറ്റ് ചെയ്തത് എന്ന് പറഞ്ഞ് എന്‍റെ പേരുള്ള ചില സ്ക്രീന്‍ ഷോട്ടുകള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുകയും ആ ഗ്രൂപ്പിലുള്ള ചില അംഗങ്ങള്‍ തന്നെ എന്നെ വിളിച്ച് ചോദിച്ച് എനിക്ക് അക്കാര്യത്തില്‍ ബന്ധമില്ല എന്ന് മനസ്സിലാക്കി അക്കാര്യം ആ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐ.റ്റി. രംഗത്ത് ജോലി ചെയ്യുന്ന ചിലര്‍ അത് പൂര്‍ണ്ണമായും വ്യാജ നിര്‍മ്മിതമാണെന്ന് ആ ഗ്രൂപ്പുകളില്‍ തെളിയിച്ചിട്ടുമുണ്ട്. അടുത്ത വ്യാജന്‍ നിര്‍മ്മിക്കുന്ന സമയത്ത് ഫോട്ടോഷോപ്പ് അറിയാവുന്ന ബുദ്ധിയുള്ള ആരെയെങ്കിലും അക്കാര്യം ചെയ്യാന്‍ ഏല്പിക്കുക.
ഞായറാഴ്ച
ഉണ്ടായി രാത്രി തന്നെ അവസാനിച്ച ഈ വ്യാജന്‍ മറ്റ് ചില ഗ്രൂപ്പുകളില്‍
ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നതായി സ്നേഹിതര്‍ വിളിച്ച് അറിയിക്കുന്നുണ്ട്.
ഞാനുള്ള ഗ്രൂപ്പുകളിലൊന്നും ഇതുവരെ ഇത് പോസ്റ്റ് ചെയ്ത് കണ്ടുമില്ല.
നിയമപരമായ നടപടികളിലേയ്ക്ക് നീങ്ങുമ്പോള്�
Joice Thottackad
Managing Editor
http://www.malankaraorthodox.tv/
Managing Editor
http://www.malankaraorthodox.tv/