Wednesday, June 14, 2017

വ്യാജ വാര്‍ത്തയ്ക്കെതിരെ സഭ പ്രതിഷേധിക്കുന്നു.

പ. പിതാവിനെ ആക്ഷേപിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ സഭ പ്രതിഷേധിക്കുന്നു.

Official Press Statement


പരിശുദ്ധ ബാവ തിരുമനസ്സിനെ അവഹേളിച്ച ബാർ ഉടമക്ക് തക്ക മറുപടി കൊടുത്തു അൽമായ ട്രസ്റ്റി ജോർജ് പോൾ സർ മാതൃഭൂമി ന്യൂസിൽ പ്രതികരിക്കുന്നു..

ആപ്പിള്‍ ജ്യൂസിനെ മാതൃഭൂമി മദ്യമാക്കിയെന്നു ആരോപണം; മലങ്കര സഭ നിയമനടപടിക്കൊരുങ്ങുന്നു.News

Malankara Orthodox Church expresses its strong Protest against Mathurbhoomi Channel and the Bar Owner V Sunil Kumar,in connivance with some unscrupulous elements, who defamed His Holiness The Catholicose,Supreme Head of the Church in the Prime News Hour 

Share: