Sunday, October 21, 2018

M T Paul the Ex Malankara Association Secretary Passed Away

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ 1989-1994 കാലഘട്ടത്തിൽ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ച ബഹുമാനപെട്ട M T പോള്‍ അന്തരിച്ചു  സർ വാർധിക്യ സഹജമായ അസുഖത്താൽ എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 1974 മുതൽ 2007 വരെ തുടർച്ചയായി സഭാ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു
ഏലൂർ ഇന്ത്യൻ അലൂമിനിയം കമ്പനി യുടെ സുവർണ കാലഘട്ടം പോൾ സർ വർക്സ് മാനേജർ ആയിരുന്നപ്പോൾ ആയിരുന്നു
ബഹുമാനപെട്ട പോൾ സാറിന് ആദരാഞ്ജലികൾ........

Share: